Surprise Me!

IPL 2018 | ബെംഗളൂരുവിന് 182 റണ്‍സ് വിജയ ലക്ഷ്യം | OneIndia Malayalam

2018-05-12 10 Dailymotion

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഭേദപ്പെട്ട നിലയില്‍.
നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് ഡല്‍ഹി നേടിയത്. പന്തും ശര്‍മ്മയും കൂട്ടുകെട്ടിലാണ് ഡല്‍ഹിക്ക് നല്ല സ്കോറിലേക്ക് എത്താനായത്.
#IPL2018
#IPL11
#DDvRCB

Buy Now on CodeCanyon